കിഴക്കഞ്ചേരി: പുന്നപ്പാടം അൻഷാദ് മൻസിലിൽ മുഹമ്മദ് കുട്ടി (53) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അൻഷാദ്, റംഷാദ്. മരുമകൾ: മെഹ്സിയ. സഹോദരങ്ങൾ: അബ്ബാസ്, കോയക്കുട്ടി, റുഖിയ, സുബൈദ.