ആലത്തൂർ: വാനൂർ കേരളപ്പറമ്പിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ ഉമ്മ (93) നിര്യാതയായി. മക്കൾ: അബൂബക്കർ (അനു മാച്ച് ഫാക്ടറി കേരളപ്പറമ്പ്, ആലത്തൂർ) സൈനുൽ ആബിദ്, ബഷീർ, അബ്ദുൽ കരീം, ലൈല, പരേതനായ സൈദലവി. മരുമക്കൾ: ഇബ്രാഹിം, നൂർജഹാൻ, ഫൗജ , സബൂറ, സൈനബ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.