പുലാപ്പറ്റ: കീഴ്ചേമ്പിൻ വീട്ടിൽ ലക്ഷ്മിക്കുട്ടി (80) നിര്യാതയായി. കൊളശ്ശേരി അംഗൻവാടി അധ്യാപിക ആയിരുന്നു. ഭർത്താവ്: പരേതനായ ചാമി. മക്കൾ: ഉഷാദേവി, സുകുമാരൻ. മരുമക്കൾ: പൊന്നുകുട്ടി, ഗിരിജ.