കോഴിക്കോട്: തളിയിൽ വെങ്ങാലിൽ വീട്ടിൽ (സംഗീത്) രാമദാസ് മേനോൻ (83) നിര്യാതനായി. മാവൂർ ഗ്രാസിം ഫാക്ടറി റിട്ട. ജീവനക്കാരനാണ്. ഭാര്യ: വിജയകുമാരി (റിട്ട. ബി.എസ്.എൻ.എൽ). മക്കൾ: ശ്രീജിത്ത്, സംഗീത (ദുബൈ). മരുമകൻ: പ്രവീൺ കുമാർ (ദുബൈ). സഹോദരങ്ങൾ: പരേതരായ രുക്മിണി അമ്മ, ഭാനുമതി അമ്മ, ശിവദാസ് മേനോൻ.