പേരാമ്പ്ര: നരയംകുളം നമ്പിരി പറമ്പത്ത് ഗോവിന്ദൻകുട്ടി നായർ (92) നിര്യാതനായി. ഭാര്യ: കിഴക്കമ്പത്ത് ജാനകി അമ്മ. മക്കൾ: എൻ.പി. സുരേഷ് കുമാർ (റിട്ട. കായികാധ്യാപകൻ, പേരാമ്പ്ര എച്ച്.എസ്.എസ്), എൻ.പി. ഗിരീഷ് (എം.എം.സി മൊടക്കല്ലൂർ), പരേതയായ നിഷ. മരുമക്കൾ: ബീന (അധ്യാപിക പേരാമ്പ്ര എച്ച്.എസ്.എസ്), സീന എകരൂൽ, സുരേഷ്ബാബു പേരാമ്പ്ര (റിട്ട. ആർമി), നമ്പിരി പറമ്പത്ത് രാഘവൻ നായർ, ശാരദ അമ്മ, മീനാക്ഷി അമ്മ, പരേതരായ അച്യുതൻ നായർ, സുമതി അമ്മ, ലീല അമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്.