കുരിക്കത്തൂർ: അക്കരമഠത്തിൽ ബാലൻ (83 -റിട്ട. നഴ്സിങ് അസിസ്റ്റന്റ്, മെഡിക്കൽ കോളജ്) നിര്യാതനായി. ഭാര്യ: വിനോദിനി. മക്കൾ: ജയറാണി (അധ്യാപിക, ജി.എച്ച്.എസ്, എസ്, കുറ്റിക്കാട്ടൂർ), ജെല്ലിറാണി (സോഫ്റ്റ്വെയർ എൻജിനീയർ, ബാംഗ്ലൂർ), ജെസ്സിറാണി (ഇൻസ്ട്രക്ടർ, ഐ.ടി.ഐ മാളിക്കടവ്). മരുമക്കൾ: കുഞ്ഞൻ (റിട്ട. ഹെൽത്ത് സർവിസ്), അജിത് കുമാർ (എൻജിനീയർ, ബാംഗ്ലൂർ), മുരളി (മാനേജർ, കെ.എസ്.