തിരുവള്ളൂർ: നുസ്റത്തുൽ ഇസ് ലാം മദ്റസ പ്രഥമ അധ്യാപകനായിരുന്ന പുനത്തിക്കണ്ടി സൂപ്പി മുസ് ലിയാർ (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൾ സത്താർ, അബ്ദുൽ അസീസ് (ഒമാൻ), മൊയ്തു റഹ്മാനി അസ് ലമി, സൽമ. മരുമക്കൾ: ടി.സി. മുഹമ്മദ് (തോടന്നൂർ), മുഫീദ ഫർഹത്ത് (കാക്കുനി), നജ്ല (ആര്യന്നൂർ), ഷമാന (കൂട്ടാലിട). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തിരുവള്ളൂർ ജുമാ മസ്ജിദിൽ.