വേളം: മണിമലയിലെ മഞ്ഞക്കുനി തങ്കേചാലിൽ പോക്കർ (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റംല, റഷീദ്, ഷഫീഖ്, സലാം, റഊഫ് (എല്ലാവരും ബഹ്റൈൻ ). മരുമക്കൾ: മുഹമ്മദ് ഓതയോത്ത് (പേരുവയൽ). നുസൈബ (കടമേരി), സൗദ (കുനിങ്ങാട് ), ഹാജറ (പേരുവയൽ ), മുഹ്സിന (ചാനിയം കടവ് ).