അതിയടം: പരേതനായ മുണ്ടയാടൻ കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെ ഭാര്യ അതിയടത്തെ സി.സി. കാർത്യായനി അമ്മ (96) നിര്യാതയായി. മക്കൾ: സുകുമാരൻ നമ്പ്യാർ (റിട്ട. കെ.എസ്.ആർ.ടി.സി), രാധ, രവീന്ദ്രൻ, വത്സല, പ്രസന്ന, പ്രദീപൻ (റിട്ട. ഇന്ത്യൻ ആർമി), പരേതനായ ശിവദാസൻ. മരുമക്കൾ: പി. ഇന്ദിര, ടി. ചന്ദ്രൻ നമ്പ്യാർ, കെ. ശോഭന, കെ.കെ. ഗോവിന്ദൻകുട്ടി, പി. രവീന്ദ്രൻ, ആഷ (അതിയടം).