പാവന്നൂർ മൊട്ട: പാവന്നൂരിലെ പി.പി. കുമാരൻ (ഉരുപ്പുംകുന്ന്) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: സൗമിനി (കൊട്ടില), സജിത്ത് (മെംബർ, സി.പി.എം പാവന്നൂർ സെൻട്രൽ ബ്രാഞ്ച്, വാട്ടർ അതോറിറ്റി കോൺട്രാക്ടർ), സജിത (കോട്ടൂർ). മരുമക്കൾ: ബാബു, ചന്ദ്രൻ, ഷൈനി. സഹോദരങ്ങൾ: പരേതനായ നാരായണൻ, നാരായണി, കല്യാണി, ജാനകി, കുഞ്ഞിരാമൻ, പാഞ്ചു, രോഹിണി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് സമുദായ ശ്മശാനത്തിൽ.