പുതിയതെരു: ചിറക്കൽ ചിറക്ക് സമീപം പാറയിൽ വിജയൻ നായരുടെ മകൻ അജിത്ത് കുമാർ (45) നിര്യാതനായി. മാതാവ്: ശ്യാമള. സഹോദരങ്ങൾ: സുജിത്ത്, അനിൽ, സുനിൽ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് തോണ്ടിവളപ്പ് സമുദായ ശ്മശാനത്തിൽ.