ചൊക്ലി: ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിനുസമീപത്തെ കോട്ടയിൽ മീത്തൽ ബാലൻ (72) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സ്വപ്ന, സുബിൻ. മരുമക്കൾ: ശ്രീജിത്ത്, മാനസ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് ചെന്നൈയിൽ.