കൊട്ടിയൂർ: അമ്പായത്തോടിലെ വലിയപറമ്പിൽ റെജി (50) നിര്യാതനായി. പരേതരായ വലിയപറമ്പിൽ തോമസിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് അമ്പായത്തോട് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ.