ഇരിട്ടി: പെരുവംപറമ്പിലെ അഴീക്കോടൻ ഹൗസിൽ അഴീക്കോടൻ കാർത്യായനിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളുവ നാരായണൻ നമ്പ്യാർ. മക്കൾ: എ. ചന്ദ്രൻ, അശോകൻ (ഇരുവരും സി.പി.എം പെരുവംപറമ്പ് ബ്രാഞ്ച് അംഗം), സരോജിനി, ഉഷ, ശ്യാമള. മരുമക്കൾ: സരോജിനി, ഗീത, കെ.കെ. ബാലകൃഷ്ണൻ (പെരിഞ്ചേരി), നാരായണൻ (നായാട്ടുപാറ), ഗംഗാധരൻ (മുണ്ടാനൂർ). സഹോദരങ്ങൾ: പരേതരായ അഴീക്കോടൻ കൃഷ്ണൻ നമ്പ്യാർ (വട്ട്യറ), അഴീക്കോടൻ നാരായണൻ നമ്പ്യാർ (പയഞ്ചേരി വികാസ് നഗർ), അഴീക്കോടൻ ഗോവിന്ദൻ നമ്പ്യാർ (പയഞ്ചേരി).