നാദാപുരം: അരൂർ യു.പി സ്കൂൾ പരിസരത്തെ ഡ്രൈവർ കുനിയിൽ സതീശൻ (60) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: സംഗീത, നീലിമ. സഹോദരങ്ങൾ: ശ്യാമള, ബാലകൃഷ്ണൻ, പത്മനാഭൻ, പ്രദീപ്.