ചേളന്നൂർ: അമ്പലത്തുകുളങ്ങര അതിയാനത്തിൽ സാറാബി (67) നിര്യാതയായി. ഭർത്താവ്: മമ്മദ് കോയ.മക്കൾ: ബൈന, റൈന, ഷബ്ന, ജസ്ന, അനീസ്, ജംഷി. മരുമക്കൾ: ഇബ്രാഹിം കുട്ടി, കെ. മുഹമ്മദ് റാഫി, നിസാർ, ജംഷൽ, എം. മുഹമ്മദ് റാഫി, ഫാത്തിമ ആഷിഖ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ചെലപ്രം പള്ളിയിൽ.