തോട്ടുമുക്കം: ചുണ്ടത്തുപോയിൽ കാട്ടുനിലത്തിൽ സിജി ജിനോ (41) നിര്യാതനായി. വെറ്റിലപ്പാറ ഹോളിക്രോസ് സ്കൂളിലെ അധ്യാപികയാണ്. ഭർത്താവ്: ജിനോ (അധ്യാപകൻ). മക്കൾ: ആൻ മരിയ, ജെറോം. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ചുണ്ടത്തുപോയിൽ സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.