പറളി: കല്ലുവളപ്പിൽ വീട്ടിൽ കെ.എ. സൈനുദ്ദീൻ (74) നിര്യാതനായി. ഭാര്യ: റെമിജ. മക്കൾ: സെലീന, മുബാറക്ക്, സലീം. മരുമക്കൾ: ഷൗക്കത്തലി, സഫിയ, സക്കീന.