മംഗലംഡാം: വടക്കഞ്ചേരി ചന്തപുരയിൽ റേഷൻ കട നടത്തുന്ന മംഗലംഡാം പൂതംകോട് മണിയേലിൽ ബേബി (68) നിര്യാതനായി. മാതാവ്: സാറാമ്മ. ഭാര്യ: ഗ്രേസി. മക്കൾ: ബ്ലെസ്സി ബേബി (അധ്യാപിക, മദർ തെരേസ സ്കൂൾ വടക്കഞ്ചേരി), എൽദോ ബേബി (യു.എ.ഇ). മരുമക്കൾ: ബിനോജ് തോമസ് (സെന്റ് മേരീസ് പോളിടെക്നിക് കോളജ്, വള്ളിയോട്), നീനു എൽദോ (യു.എ.ഇ). സഹോദരങ്ങൾ: തങ്കച്ചൻ, പൊന്നൂസ് (പൈലി), സന്തോഷ്, അന്നക്കുട്ടി, ലിസ്സി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.