കണ്ണൂര്‍: സിറ്റി ഗവ. ഹയര്‍സെക്കൻഡറി സ്കൂളിന് സമീപം പി.എം ഹൗസില്‍ സഫിയാബി (85) നിര്യാതയായി. ഭര്‍ത്താവ്: പി.എം. മുഹമ്മദ് ഇരിക്കൂര്‍. മകന്: ഹാഷിം (യൂത്ത് ലീഗ് സിറ്റി മേഖല കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറി). മരുമകള്‍: ബുഷ്റ (വളപട്ടണം).