കണ്ണാടിപ്പറമ്പ്: ദീർഘകാലം പ്രവാസിയും വ്യാപാരിയുമായ പുല്ലൂപ്പിയിലെ എ.ടി. കരീം ഹാജി (70) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: ഹസീന, അനീസ് (ഷാർജ), ശാക്കിർ (ദുബൈ), സുഫൈർ (ദുബൈ), ഫയാസ്. മരുമക്കൾ: റഫീഖ് (അൽഐൻ), ഇർഫാന, ഹസീറ. സഹോദരങ്ങൾ: എ.ടി. മുസ്തഫ ഹാജി, ഫാത്തിമ, പരേതരായ മുഹമ്മദ് കുഞ്ഞി മുസ്ലിയാർ, അബ്ദുല്ലഹാജി.