പാപ്പിനിശ്ശേരി വെസ്റ്റ്: ബോട്ട്ജെട്ടിക്ക് സമീപം അരിങ്ങളയൻ പാഞ്ചാലി (75) നിര്യാതയായി. ഭർത്താവ്: പരേതനായ മരത്തൻ. മക്കൾ: രമേശൻ, സുനിൽ (സി.പി.എം ഹൈസ്കൂൾ ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: പ്രസീത, കാഞ്ചന (സി.പി.എം ഹൈസ്കൂൾ ബ്രാഞ്ചംഗം). സഹോദരങ്ങൾ: നാരായണി, കുമാരൻ, പരേതയായ ദേവൂട്ടി.