മയ്യഴി: മാഹി ചൂടിക്കൊട്ട ഗോകുലം വീട്ടിൽ റിട്ട. ഹെഡ് നഴ്സ് പി. രാധ (84) നിര്യാതയായി. ഭർത്താവ്: റിട്ട. ജൂനിയർ അക്കൗണ്ട്സ് ഓഫിസർ പരേതനായ കെ.പി. നാരായണൻ. മക്കൾ: വിനു, സിന്ധു. മരുമക്കൾ: ഹരീഷ് (നാദാപുരം റോഡ്), സംഗീത (മട്ടന്നൂർ). സഹോദരങ്ങൾ: ശാന്ത, ഉഷ (മഹാരാഷ്ട്ര), വിജയൻ (ചെണ്ടയാട്), ശ്രീമതി, ഷീല, വത്സലൻ ചെണ്ടയാട് (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ മാഹി), പരേതനായ ഹരിദാസ്.