ഉരുവച്ചാൽ: നീർവേലി പതിമൂന്നാം മൈലിൽ കുനിയിൽ വീട്ടിൽ വി.കെ. അബൂട്ടി (90) നിര്യാതനായി. ദീർഘകാലം ബസിലും നാഷനൽ പെർമിറ്റ് ലോറിയിലും ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഭാര്യ: മംഗലാട്ട് ആസിയോമ. മക്കൾ: അബ്ദുൽ റസാഖ് നിസാർ (ഖത്തർ മട്ടന്നൂർ മണ്ഡലം കെ.എം.സി.സി നേതാവ്), റംല, താഹിറ, നസീമ, ബുഷ്റ, പരേതരായ അശ്റഫ് മജീദ്. മരുമക്കൾ: അലി, മജീദ്, മൊയ്തീൻ, ഫൈസൽ, ഫാത്തിമ, ശാഹിദ, താഹിറ, സാഹിറ.