ഉരുവച്ചാൽ: എരട്ടേങ്ങൽ രയരോത്ത് കാട്ടിലെ തൊണ്ടൽവീട്ടിൽ നരിക്കോടൻ രാമുണ്ണി (83) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ശ്രീജ ശ്രീന, ശ്രീജിന, ശ്രീജിത്ത്. മരുമക്കൾ: ബാബു (കൂത്തുപറമ്പ്), ഉത്തമൻ (മുടപ്പത്തൂർ), രതീഷ് (പെരളശ്ശേരി), വിജിഷ (മുഴപ്പിലങ്ങാട്).