പടിയൂർ: പാലക്കാടൻ ഗോവിന്ദൻ (91) നിര്യാതനായി. ഭാര്യ: നാണി മഞ്ഞക്കണ്ടി. മക്കൾ: ശ്യാമള, മുകുന്ദൻ, ജനാർദനൻ, സീമ. മരുമക്കൾ: ഗംഗാധരൻ, സുജാത, റീജ, പ്രജീഷ്. സഹോദരങ്ങൾ: കല്യാണി (ബ്ലാത്തൂർ), ദേവി (പട്ടാനുർ), പരേതരായ നാരായണി, കൃഷ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ചാവശ്ശേരി പറമ്പ് പൊതു ശ്മശാനത്തിൽ.