മീഞ്ചന്ത: നല്ലളം ഹൈസ്കൂളിന് സമീപം നാടകശ്ശേരി മൊയ്തീൻ (72) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സുപ്രീന, ഷബീബ്, ഷാഹിറ, നിഷിദ. മരുമക്കൾ: അസീസ്, ഫിറോസ്, അഷ്റഫ്, ഫാത്തിമ.