എരുമപ്പെട്ടി: മങ്ങാട് വടക്കേമുക്ക് കാരുമുക്കിൽ കുന്നത്ത് വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ കൊരവൻകുഴി പാറുക്കുട്ടി അമ്മ (93) നിര്യാതയായി. മകൻ: കൃഷ്ണകുമാർ. മരുമകൾ: ബിന്ദു.