തിക്കോടി: പള്ളിക്കര വെള്ളോഞ്ചേരി താഴ താമസിക്കും തലോടി റസാഖ് (64) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: മുബാഷിർ, മുബീന, റംഷിന. മരുമക്കൾ: അഷറഫ്, ഷംസീർ, അബിന.