പാലക്കുന്ന്: അരമങ്ങാനം കാപ്പുംകയത്ത് പരേതനായ കൃഷ്ണന്റെ ഭാര്യ ഭാനുമതി (60) നിര്യാതയായി. മക്കൾ: അനിത, അനീഷ് (ദുബൈ). മരുമകൻ: പരേതനായ പുരുഷോത്തമൻ. സഹോദരങ്ങൾ: മാധവി, രവീന്ദ്രൻ (ഓട്ടോ ഡ്രൈവർ പാലക്കുന്ന്), സീമന്തിനി.