നീലേശ്വരം: മടിക്കൈ പൂത്തക്കാൽ മൈത്തടം ഇ.വി. നാരായണൻ (60) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: നിരുൺ (മർച്ചന്റ് നേവി), അരുൺ (ഇന്ത്യൻ ആർമി). മരുമകൾ: ജീഷ്മ (എളമ്പച്ചി). സഹോദരങ്ങൾ: ജാനു, ശങ്കരൻ, സാവിത്രി, ബാലമണി (സേലം).