ആനക്കര: ചാലിശ്ശേരി കുളക്കുന്ന് തട്ടത്താഴത്ത് അബ്ദുല്ലക്കുട്ടി (74) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: സീനത്ത്, ഷാജി, നിസാര്‍, ഫാത്തിമ. മരുമക്കള്‍: അബൂബക്കര്‍, സുമയ്യ, ഫസീല, നവാസ്.