ദേവതിയാൽ: കല്ലിടുമ്പിൽ നെച്ചിത്തടത്തിൽ അഹമ്മദ് കുട്ടി (73) നിര്യാതനായി. ഭാര്യ: സഫിയ്യ. മക്കൾ: ഡോ. മുഹ്സിന (ക്ലാസിക് ഡെന്റൽ), ഷഹൽ, ഷാന മിസിന. മരുമക്കൾ: ഡോ. അബ്ദുറഹിമാൻ, ഷഹിൻ. സഹോദരങ്ങൾ: ബീരാൻ, അബൂബക്കർ, ആയിഷ, പരേതയായ മറിയം. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് ദേവതിയാൽ മസ്ജിദ് സുബ്ഹാനിൽ.