പയ്യോളി: ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്ന കണ്ണംവെള്ളി ബാലൻ (80) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ഷീജ, പരേതനായ ഷാജി. മരുമകൻ: കരുണൻ (അയനിക്കാട്). സഹോദരങ്ങൾ: മീനാക്ഷി, പരേതരായ കുഞ്ഞിക്കണാരൻ, പെണ്ണൂട്ടി.