പാണ്ടിക്കാട്: മോഴക്കല്ലിലെ കുന്നുമ്മൽ അബ്ദുൽ റഷീദ് (50) നിര്യാതനായി. ഭാര്യ: സലീന (ഒലിപ്പുഴ). മക്കൾ: റിൻഷാദ്, ബിൻഷാദ്, ദിൽഷാദ്, ഷഹന ഷെറിൻ.