പെരിങ്ങത്തൂർ: കരിയാട് പള്ളി കുനിയിലെ കയ്യാൽ ഗിരീഷ് മാണിക്കോത്ത് (63) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ജിജിത്ത്, ജിനോഷ. മരുമകൻ: അഭിലാഷ് (പടന്നക്കര). സഹോദരങ്ങൾ: ബാബു (പെരിങ്ങാടി), ഗിരിജ, ബേബി, രജിത. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.