പാനൂർ: മുത്താറിപ്പീടിക ലക്ഷംവീട് നഗറിൽ പരേതരായ മഠത്തിൽ ഗോപാലൻ - ജാനു എന്നിവരുടെ മകൻ പാലക്കൂൽ ബാലകൃഷ്ണൻ (56) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: നിധിൽ (ബസ് കണ്ടക്ടർ), ഷിജിൽ, സ്വാതി. സഹോദരങ്ങൾ: സുരേഷ് (ഫോട്ടോഗ്രാഫർ ചൊക്ലി), ഷാജീവൻ (ഓട്ടോഡ്രൈവർ കൂരാറ), ബിജു.