പാനൂർ: എലാങ്കോട് സ്വദേശി മീത്തലെ പറമ്പത്ത് മഹാജ് (41) ഷാർജയിൽ നിര്യാതനായി. ശോഭയുടെയും പരേതനായ ചാത്തുക്കുട്ടിയുടെയും മകനാണ്. ഭാര്യ: റംഷിദ (പന്ന്യന്നൂർ). മക്കൾ: മാർവിൻ, അദ്വിവിൻ, ഏദൻ. സഹോദരങ്ങൾ: മനോജൻ (ഡ്രൈവർ), മജീഷ് (ഷാർജ), മനീഷ (തുവ്വക്കുന്ന്).