ചാലക്കുടി: ഉറുമ്പൻകുന്ന് പൊട്ടൻപറമ്പിൽ മാധവന്റെ ഭാര്യ ലക്ഷ്മി (83) നിര്യാതയായി. ചാലക്കുടി നഗരസഭ മുൻ പാർലമെന്ററി പാർട്ടി ലീഡറും പ്രതിപക്ഷ നേതാവുമായിരുന്ന പരേതനായ പി.എം. ശ്രീധരന്റെ മാതാവാണ്. മറ്റ് മക്കൾ: സുജാത, ഷാജു. മരുമക്കൾ: ശശികല, കുട്ടൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.