പാനൂർ: ചിറ്റാരിത്തോട് നെല്ലിയുള്ളതില്‍ അനന്തന് (76) നിര്യാതനായി. പഴയകാല സോഷ്യലിസ്റ്റും ആർ.ജെ.ഡി പ്രവർത്തകനുമായിരുന്നു. ഭാര്യ: രാജലക്ഷ്മി. മക്കള്‍: അനീഷ്, വിനീഷ്, വിനിഷ, വിജിഷ. മരുമക്കള്‍: വിനോദന്‍, ഷിജി, സജിന, ധരണി. സഹോദരങ്ങള്‍: കുഞ്ഞിരാമന് (തെണ്ടപ്പറമ്പ), പരേതരായ ചീരു, കല്യാണി, മാണിക്കം, പൊക്കി, പൊക്കിണന്‍, കുഞ്ഞിക്കണ്ണന്.