തൊട്ടിൽപാലം: കുറ്റ്യാടി മേഖലയിലെ കളരി ഗുരുക്കളും ഉദയ കളരി സംഘത്തിന്റെ സ്ഥാപകനുമായ അമ്പലകുന്ന് എ.കെ. കണാരൻ ഗുരുക്കൾ (86) നിര്യാതനായി. ഭാര്യ: ജാനു കൊറ്റോതുമ്മൽ. മക്കൾ: മനോജൻ, ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: ഷൈല, പ്രവീണ, രാജൻ (കെ.എസ്.ഇ.ബി).