അഴീക്കോട്: ദാറുൽ അമാൻ മസ്ജിദിന് കിഴക്ക് താണിപ്പീടികയിൽ മുഹമ്മദ് ബഷീർ (65) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: ഫഹദ്, മുംതാസ്. മരുമക്കൾ: ഹാരിസ്, റംസിയ.