പേരാമ്പ്ര: നൊച്ചാട് തിരുമംഗലത്ത് മീത്തൽ കല്യാണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: ജാനകി (ചാലിക്കര), മാധവി (രാമല്ലൂർ), ടി.എം. ദാമോദരൻ (സി.പി.എം മുൻ നൊച്ചാട് ലോക്കൽ സെക്രട്ടറി), രാഘവൻ, മുകുന്ദൻ, ശിവാനന്ദൻ (സി.പി.എം നൊച്ചാട് സൗത്ത് ലോക്കൽ കമ്മിറ്റി അംഗം, ഡയറക്ടർ നൊച്ചാട് അഗ്രോ-അഗ്രി ആൻഡ് സോഷ്യൽ വെൽഫെയർ കോഓപ് സൊസൈറ്റി), പരേതനായ ശ്രീധരൻ. മരുമക്കൾ: ഗീത (കീഴ്പയ്യൂർ), സുമതി (കരുവണ്ണൂർ), ഗീത ചാനിയം കടവ് (സി.പി.എം ചാത്തോത്ത് താഴ ഈസ്റ്റ് ബ്രാഞ്ച് അംഗം), കണാരൻ (രാമല്ലൂർ), ഷീബ (മണിമല), പരേതനായ നാരായണൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ (കൽപത്തൂർ), പരേതരായ കുഞ്ഞിക്കണ്ണൻ, ചീരു, ശങ്കരൻ, ഗോപാലൻ (കുറ്റിക്കാട്ടൂർ).