കാവുന്തറ: മാടചേരിചാലിൽ പാത്തുമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തി. മക്കൾ: കുഞ്ഞമ്മദ്, കുഞ്ഞാമി, നബീസ, സൈനബ, നസീറ. മരുമക്കൾ: അമ്മത് എരവട്ടൂർ, കുഞ്ഞിമൊയ്തി കാവുംതറ, അബൂബക്കർ കാവുംതറ, ജമീല.