പേരാമ്പ്ര: കൂത്താളി രണ്ടേ ആറിൽ പരേതനായ കെ.സി. ദാമോദരൻ നായരുടെ ഭാര്യ പുതിയോട്ടിൽ ലക്ഷ്മി അമ്മ (87) നിര്യാതയായി. മക്കൾ: കെ.സി. അച്യുതൻ (റിട്ട. ഹൗസിങ് ഓഫിസർ, ഗ്രാമവികസന വകുപ്പ്), ശാരദ, ശാന്ത (ആർ.ഡി എജന്റ്), മാധവൻ. മരുമക്കൾ: ബാലൻ നായർ, സതി, പരേതനായ രാഘവൻ നമ്പ്യാർ (അരിക്കുളം). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.