നീലേശ്വരം: നർക്കിലക്കാട് തെങ്ങുംപള്ളിൽ ജോസഫ് തോമസ് (സാജൻ -64) നിര്യാതനായി. ഭാര്യ: ബീന ഇടപ്പള്ളി. മക്കൾ: സോന, സോനൽ. മരുമകൻ: മനോജ് (കോട്ടക്കൽ, മൈസൂരു). സഹോദരങ്ങൾ: ആനിമ്മ ജേക്കബ് (ഞാവള്ളിൽ തെക്കേൽ പാല), മറിയമ്മ ജോർജ് (ഒറ്റപ്ലാക്കൽ കാഞ്ഞിരപ്പള്ളി), റാണി ജെയ്സൻ (മണലേൽ ഇരിട്ടി,) ജോഷി (നർക്കിലക്കാട്), പരേതരായ ബാബു (കാലിച്ചാമരം), ലാലി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് മൂന്നിന് വരക്കാട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.