പാപ്പിനിശ്ശേരി: വേണാടൻ കുഞ്ഞിക്കണ്ണൻ (74) നിര്യാതനായി. ഭാര്യ: ശോഭ കുഞ്ഞിമംഗലം. പിതാവ്: പരേതനായ വേണാടൻ കണ്ണൻ നായർ. മാതാവ്: പരേതയായ ചിരുതയ്യ്. മക്കൾ: ശ്രീജേഷ് (ഗൾഫ്), ശ്രീജിത്ത്, ശ്രീലേഷ് (ഗൾഫ്). മരുമക്കൾ: വിജി പറപ്പൂൽ, മഞ്ജു ആലക്കോട്. സഹോദരങ്ങൾ: കമല, പരേതരായ അനന്തൻ, ലക്ഷ്മി, നാരായണി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പാളിയത്ത് വളപ്പ് സമുദായ ശ്മശാനം.