ആലത്തൂർ: പാടൂർ പീച്ചങ്കോട്ടിൽ പരേതനായ പഴനിമലയുടെ ഭാര്യ നാണി അമ്മ (86) നിര്യാതയായി. മക്കൾ: ദേവു, കൊച്ചമ്മിണി, രാധ, സരസു. മരുമക്കൾ: രാമകൃഷ്ണൻ, നാരായണൻ, പരേതനായ ശേഖരൻ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് ഐവർ മഠത്തിൽ.