മുട്ടിക്കുളങ്ങര: മുട്ടിക്കുളങ്ങര മേട്ടിങ്കല്‍ വീട്ടില്‍ പരേതനായ കറുപ്പന്റെ മകന് മോഹനന് (51) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മക്കള്‍: നേഹ, നിധിന്. സഹോദരങ്ങള്‍: സഹദേവന്, സരസ്വതി, ലീലാവതി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍.