ഗുരുവായൂര്‍: പരേതനായ പരമേശ്വരന് നായരുടെ ഭാര്യ നെടുമറ്റത്തിൽ സരോജിനിയമ്മ (95) നിര്യാതയായി. മക്കള്‍: വിജയലക്ഷ്മി, വേണുഗോപാല്‍, രുഗ്മിണി ദേവി. മരുമക്കള്‍: ചന്ദ്രശേഖരന്, ശോഭ, പരേതനായ വസന്തകുമാര്‍ (റിട്ട. ആര്.ടി.ഒ).